Nirbhaya case: 4 convicts to hang on March 20, says Delhi court | Oneindia Malayalam

2020-03-05 376

Nirbhaya case: 4 convicts to hang on March 20, says Delhi court
നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ മാര്‍ച്ച് 20ന് നടപ്പിലാക്കും. നാല് പ്രതികളെയാണ് വെളളിയാഴ്ച രാവിലെ 6 മണിക്ക് തൂക്കിലേറ്റുക. ദില്ലി കോടതിയാണ് പ്രതികള്‍ക്കെതിരെ പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്.
#NirbhayaCase